സമ്പന്നരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നില്‍ ഇന്ത്യ;

ജര്‍മനിയെയും റഷ്യയെയും പിന്നിലാക്കിയാണ് അതിസമ്പന്നന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതെത്തിയത്.

ജാക്മയുടെ സ്ഥാനം പിന്നിലാക്കി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി.