ജർമ്മനിയിലെ ഇന്ത്യക്കാർ ഗണപതി ഉത്സവം ആഘോഷിക്കുന്നു

ജർമ്മനിയിലെ ബെർലിനിൽ ഗണപതി ഉത്സവം ആഘോഷിക്കുന്നു. മഹാരാഷ്ട്രയിലെ വസായിൽ നിന്നുള്ള അശ്വതി സുരേഷ് നായരിനോടപ്പം , പരാഗ്. പി ,അക്ഷയ് .ഡി, പരാഗ്. എം,കൗശൽ .റ്റി,ഭാഗ്യശ്രീ. ആർ , നേഹ.എൻ ,ഫാസിൽ എന്നിവരടകുന്ന വിദ്യാർത്ഥികൾ ബെർലിനിലെ അശ്വതി സുരേഷ് നായരുടെ വസതിയിൽ ആഗസ്റ്റ് 31 , സെപ്റ്റംബർ 1 തിയതി കളിൽ ആരതി , അത്തരവാർഷിഷ്‌ ചാന്റിങ് , ഭജൻ എന്നിവയോടു കുടി ആഘോഷിക്കുന്നു.
Indians in Germany celebrate Ganesha festival on 31st Auguest and Sept 1 2022
Ganesha festival is celebrated in Berlin, Germany. Ashwathi Suresh Nair from Vasai, Maharashtra along with Parag. P. Akshay D., Parag. M, Kaushal. T, Bhagya Shree. Students including R, Neman and Fasil celebrating Ganapathi Mahotsav with Aarti, Atharva shish chanting and Bhajan on 31st August and 1st September at Ashwati Suresh Nair's residence in Berlin.

Leave a Reply

Your email address will not be published. Required fields are marked *