• Mon. Oct 25th, 2021

Malayalam News

  • Home
  • സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കൊവിഡ്; 53 മരണം

സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കൊവിഡ്; 53 മരണം

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217,…

നരേന്ദ്ര മോദി റോമിലേക്ക്; മോദി ക്ഷണിച്ചാൽ പാപ്പ വരും, പ്രതീക്ഷയോടെ വിശ്വാസീ സമൂഹം

ന്യൂഡൽഹി: ‘ജി 20’ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുമെന്ന വാർത്തകൾ പുറത്തെത്തിയതോടെ നാളുകളായി കാത്തിരിക്കുന്ന പേപ്പൽ പര്യടനത്തിന് വഴിതുറക്കുമോ എന്നറിയാൻ ഉറ്റുനോക്കുകയാണ് ഭാരതത്തിലെ വിശ്വാസീസമൂഹം. പാപ്പ- മോദി കൂടിക്കാഴ്ച വത്തിക്കാനോ ഇന്ത്യയോ…

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

കപിയൂര്( കപിയുടെ ഊര്) എന്ന പേരുണ്ടായിരുന്ന കപിയൂരു ലോപിച്ച് കവിയൂരായി മാറിയതാണ് കവിയൂർ. കവിയൂർ മഹാദേവ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ നടത്തിയത് സാക്ഷാൽ ശ്രീരാമൻ ആണെന്നാണ് ഐതീഹ്യം. രാവണവധം കഴിഞ്ഞ് സീതാലക്ഷ്മണൻമാരോടും വാനര- രാക്ഷസപ്പടകളോടുമൊപ്പം അയോധ്യയിലേക്കു മടങ്ങും വഴി ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ്…

തെറ്റായ ആരോപണത്തെ തുടർന്നുള്ള നിയമ നടപടികളിൽ നിന്നും സംരക്ഷണം വേണം; മുംബൈ പോലീസ് കമ്മീഷണർക്ക് കത്ത് അയച്ച് സമീർ വാങ്കഡെ

മുംബൈ : കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ മുംബൈ പോലീസിനെ സമീപിച്ച് എൻസിബി സോണൽ ഓഫീസർ സമീർ വാങ്കഡെ. സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. ചില അപരിചിതർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടാകാവുന്ന നിയമ നടപടികളിൽ സംരക്ഷണം…

ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ കോളജുകൾ ഇന്നു തുറക്കും; ഓൺലൈൻ ക്ലാസുകൾ ഇനിയില്ല: കോളേജുകൾ തുറക്കുന്നത് സർവ്വ കരുതലുകളുമായി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ ഇന്നു പൂർണമായി തുറക്കുന്നു. ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇന്ന് കോളേജ് തുറക്കുന്നത്. ഒന്നും രണ്ടും വർഷ ബിരുദ ക്ലാസുകളും ഒന്നാം വർഷ പിജി ക്ലാസുകളുംമാണ് ഇന്നു തുടങ്ങുക. ഓൺലൈൻ ക്ലാസ് ഇനിയുണ്ടാകില്ല. കർശന മുൻകരുതൽ ഉറപ്പാക്കി…

ചരിത്ര തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ, ടി20 ലോകകപ്പ് ആവേശപ്പോരാട്ടത്തില്‍ വരവറിയിച്ച് പാകിസ്താന്‍

ദുബായ്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പിച്ച് പാകിസ്താന്‍. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താന്‍ മറികടന്നത്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍…

Green Tea | രാത്രി ഗ്രീൻ ടീ കുടിയ്ക്കാമോ? കുടിയ്ക്കേണ്ടത് എപ്പോൾ? എത്ര കപ്പ് വരെയാകാം?

ചായ എന്നു പറഞ്ഞാൽ ഒറ്റ നോട്ടത്തിൽ എല്ലാവരിലും കട്ടൽ തന്നെയാണ് കേമൻ. എന്നാൽ, കട്ടൻ മാത്രമല്ല, ഗ്രീൻ ടീ, വൈറ്റ് ടീ എന്നിങ്ങനെ തുടരുന്നു ചായയുടെ നീണ്ട നിര. ഇന്ന് ഒരു വലിയ ശതമാനം ആളുകളും തെരഞ്ഞെടുക്കുന്നത് ഗ്രീൻ ടീ (green…

നവംബർ ഒന്നിന് പ്രവേശനോത്സവം; സ്കൂൾ തുറക്കൽ മാർഗ രേഖ പ്രകാരമുള്ള നടപടികൾ 27 ന് പൂർത്തിയാക്കണം

തിരുവനന്തപുരം:സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്നിന് സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവം സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളിന്റെ…

’40 ലക്ഷം ജീവനുവേണ്ടിയാണ്; രാഷ്ട്രീയം മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്’; ക്യാമ്പയിന് പൃഥ്വിരാജിന്റെ പിന്തുണ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം(mullaperiyar dam ) പൊളിച്ചുകളയണമെന്ന അവശ്യമായി നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ്(facebook) പൃഥ്വിരാജിന്റെ(Prithviraj) പ്രതികരം. ‘വസ്തുതകളും കണ്ടെത്തലുകളും എന്ത് തന്നെയാണ് എങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു തരത്തിലുള്ള കാരണമോ ഒഴിവുകഴിവോ അല്ല. 40 ലക്ഷം…

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.5 അടിയിലെത്തി

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 137.5 അടിയാണ് ഡാമിലെ ജലനിരപ്പ്. 138 അടിയായി ഉയര്‍ന്നാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. ജലനിരപ്പ് 136 അടിയെത്തിയപ്പോള്‍ തമിഴ്‌നാട് കേരളത്തിന് ആദ്യമുന്നറിയിപ്പ് നല്‍കിയിരുന്നു. മുല്ലപ്പെരിയാറിലെ…