• Mon. Jan 24th, 2022

Malayalam News

  • Home
  • കേരളത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 4801 പേര്‍ക്കുകൂടി രോഗം, ടി.പി.ആർ. 6.75%.

കേരളത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 4801 പേര്‍ക്കുകൂടി രോഗം, ടി.പി.ആർ. 6.75%.

തിരുവനന്തപുരം: കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140,…

ഇന്ന് 3640 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2363, മരണം 30,അപ്പീല്‍ നല്‍കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി.

തിരുവനന്തപുരം: കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124,…

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ അഞ്ച് കാര്യങ്ങൾ പൂർണമായും ഒഴിവാക്കുക.

നമ്മുടെ ശരീരത്തിലെ എല്ലാ അവയങ്ങളും (Human Organs) ഒരുപോലെ പ്രധാനപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ, ശരീരത്തിലെ എല്ലാ അവയവങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും ഒരു അവയവത്തിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ അത് വിവിധ രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും (Health Issues) കാരണമാകും. വൃക്ക (Kidney)…

കേരളത്തിൽ 2,560 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2,150; മരണം 30.

കേരളത്തില്‍ 2560 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട്…

കുടംപുളിയിട്ട നാടന്‍ ചെമ്മീന്‍ കറി.

ഏവർക്കും പ്രിയപ്പെട്ട വിഭവമാണ് ചെമ്മീൻ കറി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചെമ്മീന്‍-അരക്കിലോചെറിയ ഉള്ളി അരിഞ്ഞത്-അരക്കപ്പ്ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂണ്‍പച്ചമുളക്-4മുളകുപൊടി-2 ടീസ്പൂണ്‍മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍കുടംപുളി-34സാധാരണ പുളി-പകുതി ചെറുനാരങ്ങാ വലിപ്പത്തില്‍തേങ്ങയുടെ രണ്ടാംപാല്‍-1 കപ്പ്ഒന്നാം പാല്‍-ഒരു കപ്പ്ഉപ്പ്കറിവേപ്പിലവെളിച്ചെണ്ണ…

ജാമിയ മിലിയ വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും വില്‍പ്പനയക്ക് വെച്ചു; പരാതി ഉയര്‍ത്തി സമൂഹമാധ്യമങ്ങള്‍; മിനിട്ടിനുള്ളില്‍ ആപ്പ് നിരോധിച്ച് കേന്ദ്രം.

ന്യൂദല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥിനികളെയും ആക്ടിവിസ്റ്റുകളായ സ്ത്രീകളെ വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിയ  ആപ്പുകള്‍ക്കെതിരെ നടപടി എടുത്ത് കേന്ദ്ര സര്‍ക്കാര്‍. ‘ബുള്ളി ഭായ്’ എന്ന പേരിലാണ്  ആപ്പ് പുറത്തിറങ്ങിയത്. ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെതിരെ ജാമിയ മിലിയ വിദ്യാര്‍ഥിനി ലദീദ ഫര്‍സാന ഉള്‍പ്പെടെയുള്ളവര്‍…

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. ഇന്നു മുതല്‍ നിയന്ത്രണങ്ങളില്ല. ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. രഞ്ജിത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ശബരിമല മകരവിളക്ക്; അവലോകന യോഗം ഇന്ന്. സംസ്ഥാനത്ത്…

ഒമിക്രോണ്‍: സുപ്രീംകോടതി വിര്‍ച്വല്‍ സംവിധാനത്തില്‍.

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകളിലുണ്ടായ വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലെ എല്ലാ നടപടികളും വിര്‍ച്വല്‍ സംവിധാനത്തിലേക്ക് മാറുന്നു. ജനുവരി മൂന്ന് മുതല്‍ രണ്ടാഴ്‌ചത്തേക്ക് കോടതി നടപടി ക്രമങ്ങള്‍ വിര്‍ച്വല്‍ സംവിധാനത്തില്‍ നടത്താന്‍ തീരുമാനിച്ചതായി സുപ്രീംകോടതി അഡ്‌മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. ഫിസിക്കൽ ഹിയറിങ് സംബന്ധിച്ച്…

രാജ്യത്ത് കോവിഡ് കേസുകൾ അതിവേഗം ഉയരുന്നു; പ്രതിദിന രോഗികളുടെ എണ്ണം കാൽ ലക്ഷം.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ അതിവേഗം ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കാല് ലക്ഷം കടന്നതോടെ മൂന്നാം തരംഗത്തിന്റെ സൂചനകൾ വ്യക്തമാവുകയാണ്. ഇന്നലെ 28458 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. 1525 പേർക്ക് ഒമിക്രോണഉം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് നാമമാത്രമായി മാറിയിരുന്ന…

മത്സ്യങ്ങളും തവളകളും ആകാശത്തു നിന്നും പെയ്തിറങ്ങി; ടെക്‌സാസിലുണ്ടായ മത്സ്യമഴയിൽ അമ്പരന്ന് ജനങ്ങൾ.

മഴയ്‌ക്കൊപ്പം ആലിപ്പഴം പൊഴിയുന്ന കാഴ്ച സാധാരണയായി സംഭവിക്കാറുള്ളതാണ്. നമുക്ക് എല്ലാവർക്കും അതറിയാം. എന്നാൽ മഴയ്‌ക്കൊപ്പം ആകാശത്തു നിന്നും മത്സ്യങ്ങൾ പെയ്തിറങ്ങിയാലോ. അങ്ങനത്തെ ഒരു കാര്യത്തെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടു കൂടി ഉണ്ടാവില്ല. എന്നാൽ സംഭവം സത്യമാണ്. യുഎസിലെ ടെക്‌സസിലാണ് കഴിഞ്ഞ ആഴ്ച…